കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ജോലി; ഡിപ്ലോമ, ബിരുദധാരികള്‍ക്ക് അവസരം, തുടക്ക ശമ്പളം 36,000

LATEST UPDATES

6/recent/ticker-posts

കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ജോലി; ഡിപ്ലോമ, ബിരുദധാരികള്‍ക്ക് അവസരം, തുടക്ക ശമ്പളം 36,000കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ മികച്ച ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരമൊരുക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. Junior Assistant (Fire Service), Junior Assistant (Office), Senior Assistant (Eletcronics), Senior Assistant (Accounts) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. വിജ്ഞാപനം പൂര്‍ണമായി വായിച്ച ശേഷം അപേക്ഷിക്കുക.


അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജനുവരി 26


Advt No ADVT. NO. SR / 01 / 2023


ശമ്പളം: 36,000 മുതല്‍ 1,10,000/


ഒഴിവുകളുടെ എണ്ണം 119


Junior Assistant (Fire Service) 73

Junior Assistant (Office) 02

Senior Assistant (Eletcronics) 25

Senior Assistant (Accounts) 19


പ്രായപരിധി

18 മുതല്‍ 30 വരെ

(പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്)


വിദ്യഭ്യാസ യോഗ്യത


1Junior Assistant (Fire Service):

i) 10th Pass + 3 years’ approved regular Diploma in Mechanical/Automobile/ Fire

(OR)

ii) 12th Pass (Regular Study)

Driving License:


Junior Assistant (Office): Graduate


Senior Assistant (Eletcronics): Diploma in Eletcronics /Telecommunication/ Radio Engineering

Experience (Post Qualification Experience): Two years relevant experience* in the concerned discipline. (In the field of Eletcronics /Telecommunication/ Radio Engineering)


4Senior Assistant (Accounts): Graduates preferably B.Com.

Experience (Post Qualification Experience ): Two (2) years relevant experience in the field of preparation of Financial Statements, taxation(direct & indirect), audit and other Finance & Accounts related field experience.


Application fee of Rs.1000/

(Women / SC / ST / Exservicemen candidates / Persons with Benchmark Disabilities വിഭാഗങ്ങള്‍ക്ക് ഫീസിളവുണ്ട്)


എങ്ങനെ അപേക്ഷിക്കാം?

ഔദ്യോഗിക വെബ്‌സൈറ്റായ https://www.aai.aero/ സന്ദര്‍ശിക്കുക

ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക

ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ ആ?ഗ്രഹിക്കുന്നത്, അവയുടെ യോ?ഗ്യതകള്‍ പരിശോധിക്കുക

അക്കൗണ്ട് സൈന്‍ അപ് ചെയ്യുക

അപേക്ഷ പൂര്‍ത്തിയാക്കുക

ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക

ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക


വിജ്ഞാപനം: https://www.karmasandhan.com/wp-content/uploads/Karmasandhan.com-AAI_SR_NOTIFICATION_2023_FINAL_20-12-2023.pdf

Post a Comment

0 Comments