ആസ്‌ക് ആലംപാടി ചികിത്സാസഹായം ഒന്നേകാൽ ലക്ഷം കൈമാറി

LATEST UPDATES

6/recent/ticker-posts

ആസ്‌ക് ആലംപാടി ചികിത്സാസഹായം ഒന്നേകാൽ ലക്ഷം കൈമാറിആലംപാടി: ആലംപാടി സമീപ  പ്രദേശത്ത് താമസിക്കുന്ന  അസുഖ ബാധിതനായ ഗൃഹനാഥന്റെ  ചികിത്സാ ആവശ്യത്തിലേക്കായി ആലംപാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ആസ്‌ക്  ആലംപാടി ജി സി സി കാരുണ്യവർഷം പദ്ധതി യിൽ ഉൾപ്പെടുത്തി ₹136,000 (ഒരു ലക്ഷത്തി മുപ്പത്തി ആറായിരം) രൂപ നൽകി.


ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ  വ്യവസായി കാദർ സൈത്തൂൻ ആസ്‌ക് ക്ലബ്ബ് മെമ്പർ ഹാരിസ് ഖത്തറിന് കൈമാറി. പ്രസ്തുത ചടങ്ങിൽ ആസ്‌ക് ആലംപാടി ജിസിസി അംഗം ജാഫർ സി.എ ക്ലബ്ബ് അംഗം നൗഷാദ് എന്നിവരും സംബന്ധിച്ചു.

Post a Comment

0 Comments