മേൽപ്പറമ്പിൽ യുവാവിന് വെട്ടേറ്റ് ഗുരുതരം

LATEST UPDATES

6/recent/ticker-posts

മേൽപ്പറമ്പിൽ യുവാവിന് വെട്ടേറ്റ് ഗുരുതരം



കാസർകോട്: യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. മേൽപ്പറമ്പ ഹസൈനാർ നഗറിലെ ഹസൈനാറിന്റെ മകൻ എം എച്ച്. മനാഫിനാണ് 34 വെട്ടേറ്റത്. മേൽപ്പറമ്പ കീഴൂർ റോഡിൽ വെച്ചാണ് വെട്ടേറ്റത്. ഇടത് കൈ തണ്ടക്കും വലതു കൈക്കുമാണ് വെട്ടേറ്റത്. ഞരമ്പ് മുറിഞ്ഞ് ഗുരുതരമായ പരിക്കുണ്ട്. മുൻ വിരോധം മൂലം റോഡിൽ തടഞ്ഞു നിർത്തി പ്രതി വെട്ടുകയായിരുന്നു. മേൽപ്പറമ്പ പൊലീസ് ഇബ്രാഹിം ബാദുഷ എന്ന ആൾക്കെതിരെ കേസെടുത്തു.

Post a Comment

0 Comments