കാസർകോട് ഡി സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് കുഴഞ്ഞുവീണു മരിച്ചു

LATEST UPDATES

6/recent/ticker-posts

കാസർകോട് ഡി സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് കുഴഞ്ഞുവീണു മരിച്ചുഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് 48 അന്തരിച്ചു. പുല്ലൂരിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് മാവുങ്കാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റാണ്. പുല്ലൂർ ബാങ്ക് പ്രസിഡന്റ് ഉൾപെടെ വിവിധ പദവി കൾ വഹിച്ചു. കെ കെ .എസ് .യു ജില്ലാ പ്രസിഡന്റായിട്ടുണ്ട്. അവിവാഹിതനാണ്. കോൺഗ്രസിന്റെ പ്രധാന നേതാക്കളിൽ ഒരാൾ .പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും സാവിത്രി അമ്മയുടെയും മകനാണ്. കർണാടക ബാങ്ക് ജനറൽ പി.വി. മാനേജർ മനോജ് ഏക സഹോദരൻ .

Post a Comment

0 Comments