കാഞ്ഞങ്ങാട്: പതിറ്റാണ്ടുകളായി കാഞ്ഞങ്ങാട് നഗരത്തില്‍ രുചികരമായ ഭക്ഷണം വിളമ്പിയ ഗണേശ് ഭവന്‍ ഹോട്ടലിന്റെ ഉടമ അനന്തറായ ഷേണായി ( ഗണേഷ് സ്വാമി76) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് മണിപ്പാലില്‍ വെച്ചായിരുന്നു അന്ത്യം. അന്തിമ കര്‍മ്മങ്ങള്‍ ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ മേലങ്കോട്ട് സാമുദായിക ശ്മശാനത്തില്‍ നടക്കും. മംഗല്‍പ്പാടി സ്വദേശിയായ ഇദ്ദേഹം അതിയാമ്പൂരിലാണ്താമസം.
0 Comments