കാഞ്ഞങ്ങാട് : വസ്ത്രവ്യാപാര രംഗത്ത് പുതുമയുടെ ഊടും പാവുമിടുന്ന ഇമ്മാനുവൽ സിൽക്‌സിൻ്റെ ക്യാഷ് ബാക് ഓഫറോടു കൂടിയ വെഡിങ് ഫെസ്റ്റ് നറുക്കെടുത്തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി കാസറഗോഡ് ജില്ലാ ചെയർമാനും സംസ്ഥാന ബാലാവകാശ കമ്മിഷൻ നിയുക്‌ത അംഗവുമായ അഡ്വ.ബി.മോഹൻകുമാർ നറുക്കെടുപ്പ് നിർവഹിച്ചു. ഇമ്മാനുവൽ സിൽക്സ് സിഇഒ, ടി.ഒ.ബൈജു, ടി.പി.സക്കറിയ, പബ്ലിക് റിലേഷൻസ് ഓഫീസർ മുത്തൽ നാരായണൻ, ഷോറൂം മാനേജർ ടി.സന്തോഷ് എന്നിവർ സംബന്ധിച്ചു. നൂതനമായ കലക്ഷൻ, മറ്റാർക്കും നൽകാനാകാത്ത വില, വ്യത്യസ്‌തമായ കസ്റ്റമർ സർവീസ് എന്നിവയാണ് ഇമ്മാനുവൽ സിൽക്‌സിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രമാക്കി മാറ്റുന്നത്. എല്ലാ പ്രായത്തിലും പെട്ട വ്യത്യസ്‌തമായ വസ്ത്രാഭിരുചിയുള്ള എല്ലാ ഉപഭോക്‌താക്കൾക്കും പ്രിയങ്കരമായ വസ്ത്രശേഖരമാണ് ഇമ്മാനുവൽ സിൽക്‌സിനെ വസ്ത്രാലയങ്ങളിൽ വ്യത്യസ്തമാക്കുന്നത്.
0 Comments