സൗത്ത് ചിത്താരി ജമാഅത്ത് നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി ജമാഅത്ത് നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു

ചിത്താരി :  സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ  കുറ്റിയടിക്കൽ കർമ്മം നടന്നു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി 

സയ്യിദ്  മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കുറ്റി അടിക്കൽ കർമ്മം നിർവഹിച്ചു. നിരവധി പേർ പങ്കെടുത്തു. 

Post a Comment

0 Comments