എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റ് റമദാൻ കിറ്റുകൾ വിതരണം ചെയ്തു

എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റ് റമദാൻ കിറ്റുകൾ വിതരണം ചെയ്തു



കാഞ്ഞങ്ങാട്: എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റ് പാവപ്പെട്ട കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾ വിതരണം ചെയ്തു.  കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് രിഫായ അബ്ദുൽ ഖാദർ ഹാജി അബ്ദുൽ അസീസ്  അടുക്കത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു. ത്വയ്യിബ് കൂളിക്കാട് സ്വാഗതം പറഞ്ഞു . ചടങ്ങിൽ അഷറഫ് തായൽ, അബ്ദുള്ള സി എച്ച്. റഷീദ്, ജാഫർ ബടക്കൻ, സി എച്ച്  ജുനൈദ്, എന്നിവർ സംബന്ധിച്ചു . അബ്ദുൽ അസീസ് അടുക്കം നന്ദി പറഞ്ഞു.

Post a Comment

0 Comments