പള്ളിക്കര പഞ്ചായത്ത് യു ഡി എഫ് 132-ാം ബൂത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

LATEST UPDATES

6/recent/ticker-posts

പള്ളിക്കര പഞ്ചായത്ത് യു ഡി എഫ് 132-ാം ബൂത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു




പള്ളിക്കര : യുഡിഎഫ് 132-ാം ബൂത്ത് (കീക്കാൻ) തിരഞ്ഞടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ മുസ്ലീം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് സോളാർ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. എ.എം.അബ്ദുൾ ഖാദർ അധ്യക്ഷനായി. നിയോജക മണ്ഡലം സ്റ്റീയറിംഗ് കമ്മിറ്റി അംഗം സുകുമാരൻ പൂച്ചക്കാട്, പഞ്ചായത്ത് തിരഞ്ഞടുപ്പ് കമ്മിറ്റി നിരീക്ഷക ശ്രീകല പുല്ലൂർ, യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് കൺവീനർ രവീന്ദ്രൻ കരിച്ചേരി, കെ.എൻ.രാജേന്ദ്രപ്രസാദ്, മാളികയിൽ കുഞ്ഞബ്ദുള്ള, കെ.എസ്.മുഹാജിർ, മുഹമ്മദ് കുഞ്ഞി ഉമ്പു, പ്രഭു മൊട്ടംചിറ, ഷമീം അരയാൽത്തറ, ബഷീർ പൂച്ചക്കാട്, കുഞ്ഞഹമ്മദ് മുക്കൂട്, ജയരാജൻ, പുഷ്പാകരൻ മൊട്ടംചിറ എന്നിവർ സംസാരിച്ചു.


    101 അംഗ തിരഞ്ഞടുപ്പ് കമ്മിറ്റി രൂപീകരിച്ചു. സോളാർ കുഞ്ഞഹമ്മദ് ഹാജി (ചെയർമാൻ), മുഹമ്മദ് കുഞ്ഞി ഉമ്പു (വർക്കിംഗ് ചെയർമാൻ), കെ.എസ്. മുഹാജിർ (കൺവീനർ), ഷെമീം അരയാൽത്തറ (ട്രഷറർ)

Post a Comment

0 Comments