ചിത്താരി പൊയ്യക്കരയിൽ യുവാവ് തൂങ്ങി മരിച്ചു

LATEST UPDATES

6/recent/ticker-posts

ചിത്താരി പൊയ്യക്കരയിൽ യുവാവ് തൂങ്ങി മരിച്ചു

 


കാഞ്ഞങ്ങാട് : ഉറങ്ങാന്‍ കിടന്ന യുവാവ് തൂങ്ങി മരിച്ച നിലയില്‍. ചിത്താരി പൊയ്യക്കരയില്‍ താമസിക്കുന്ന ഭാസ്‌കരന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകന്‍ മകന്‍ എം റിജേഷ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടുകാര്‍ എഴുന്നേറ്റപ്പോഴാണ് റിജേഷിനെ അടുക്കളയിലുള്ള സീലിങ്ങിന്റെ ഹൂക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. പെയിന്റിംഗ് തൊഴിലാളിയാണ് റിജേഷ്. സഹോദരങ്ങള്‍: റീജു, റീന.

Post a Comment

0 Comments