മാതാവിന്റെ പേരിൽ മക്കൾ അജാനൂർ പി.ടി.എച്ചിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി

LATEST UPDATES

6/recent/ticker-posts

മാതാവിന്റെ പേരിൽ മക്കൾ അജാനൂർ പി.ടി.എച്ചിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി




അജാനൂർ : കഴിഞ്ഞ ആഴ്ച്ച മരണപ്പെട്ട മാണിക്കോത്ത് മടിയൻ പരേതനായ തായൽ മമ്മുഞ്ഞിയുടെ ഭാര്യ ദൈനബ ഹജ്ജുമ്മ എന്നവരുടെ പേരിൽ മക്കൾ അജാനൂർ പഞ്ചായത്ത് പി.ടി.എച്ച് പാലയേറ്റീവ് കെയർ യൂണിറ്റിന് ഓക്സിജൻ കോൺസെൻട്രേറ്റർ മെഷിൽ നൽകി. മക്കളായ തായൽ ഇബ്രാഹിം,തായൽ ബഷീർ,തായൽ മുജീബ് എന്നിവർ ചേർന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ ചിത്താരിക്ക് കൈമാറി. ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.ബദറുദീൻ,പഞ്ചായത്ത് സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്,പി.ടി.എച്ച്.കോ -ഓഡിനേറ്റർ ശംസുദ്ധീൻ കൊളവയൽ സംബന്ധിച്ചു.

Post a Comment

0 Comments