കാഞ്ഞങ്ങാട് ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽകാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ടൗണിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വാഴുന്നോറടി ഭൂതാനം കോളനിയിലെ ഷാജി ( 4 9 ) പിടിയിലായത്. കാഞ്ഞങ്ങാട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എം. ദിലീപിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോട്ടച്ചേരിയിൽ നിന്നു മാണ്  രാത്രി പിടികൂടിയത്. വിൽപ്പനക്കായി കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റ് ഭാഗത്തേക്ക് സഞ്ചിയിൽ തൂക്കി നടന്ന് വരുന്നതിനിടെയാണ് പിടികൂടിയത്. പ്രതിയെ ഹോസ്ദുർഗ് കോടതി റിമാൻ്റ് ചെയ്തു.

Post a Comment

0 Comments