ഉപ്പളയിലെ യു കെ അബ്ദുള്‍ റഹിമാന്‍ ഹാജി നിര്യാതനായി; യു കെ ഗ്രൂപ്പ് ചെയർമാൻ യു കെ യൂസുഫിന്റെ പിതാവാണ്

LATEST UPDATES

6/recent/ticker-posts

ഉപ്പളയിലെ യു കെ അബ്ദുള്‍ റഹിമാന്‍ ഹാജി നിര്യാതനായി; യു കെ ഗ്രൂപ്പ് ചെയർമാൻ യു കെ യൂസുഫിന്റെ പിതാവാണ്ഉപ്പള : ഉപ്പളയിലെ ആദ്യകാല വ്യാപാരി ഉപ്പള ഗേറ്റിലെ യു കെ അബ്ദുള്‍ റഹിമാന്‍ ഹാജി (95) അന്തരിച്ചു. കുന്നില്‍ മൊഹിയുദ്ദീന്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: ബീഫാത്തിമ, നഫീസ, സക്കീന, യു കെ ഗ്രൂപ്പ് ചെയർമാനും പൊതുപ്രവർത്തകനായ യു കെ യൂസഫ്, അഷ്‌റഫ് യു കെ(  യു കെ ഗ്രാനൈറ്റ്, കിന്‍ഫ്ര), ഹമീദ് യു കെ, സൈനു യു കെ. മരുമക്കള്‍: ടിമ്പര്‍ മോണു, മുഹമ്മദ് ഹാജി, അബ്ദുള്ള, ഫാത്തിമത്ത് നസി, ഹസീന, ഖൈറുന്നീസ, സഫറിയ. സഹോദരി: ആസ്യമ്മ.

ഖബറടക്കം ഇന്ന് ഉച്ചക്ക് 3 മണിക്ക് ഉപ്പള ഗേറ്റ് കുന്നിൽ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

0 Comments