കാഞ്ഞങ്ങാട് നാളെ (16ന്) വൈദ്യുതി തടസപ്പെടും

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നാളെ (16ന്) വൈദ്യുതി തടസപ്പെടും
കാഞ്ഞങ്ങാട് 110 കെ വി .സബ്സ്റ്റേഷൻ പരിധിയിൽ പ്രീ മൺസൂൺ അറ്റകുറ്റപ്പണികളുടെ ഭാഗമായി പ്രവർത്തി നടക്കുന്നതിനാൽ  11 കെ വി പടന്നക്കാട്, കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ചിത്താരി ചാലിങ്കൽ വെള്ളിക്കോത്ത് ഗുരുപുരം ഫീഡറുകളിൽമെയ് 16ന് വ്യാഴാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്കുശേഷം മൂന്നു വരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടുമെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു.

Post a Comment

0 Comments