പ്രവേശനോത്സവത്തിന്റെ ഭാഗമായി ജെസി കാഞ്ഞങ്ങാട് ഇമ്മനുവൽ സിൽക്സുമായി ചേർന്ന് മൂന്ന് സ്കൂളുകളിലായി നൂറോളം കുട്ടികൾക്ക് സ്കൂൾ ബാഗ് വിതരണം ചെയ്തു

LATEST UPDATES

6/recent/ticker-posts

പ്രവേശനോത്സവത്തിന്റെ ഭാഗമായി ജെസി കാഞ്ഞങ്ങാട് ഇമ്മനുവൽ സിൽക്സുമായി ചേർന്ന് മൂന്ന് സ്കൂളുകളിലായി നൂറോളം കുട്ടികൾക്ക് സ്കൂൾ ബാഗ് വിതരണം ചെയ്തു
കാഞ്ഞങ്ങാട്: പ്രവേശനോത്സവത്തിന്റെ ഭാഗമായി ജെസി കാഞ്ഞങ്ങാട് ഇമ്മനുവൽ സിൽക്കും ചേർന്ന് മൂന്ന് സ്കൂളുകളിൽ ആയി നൂറോളം വരുന്ന കുട്ടികൾക്ക് സ്കൂൾ ബാഗ് വിതരണം ചെയ്തു.  പരിപാടിയിൽ എ സി കണ്ണൻ നായർ സ്മാരക ഗവ യു പി സ്കൂളിൽ പ്രസിഡന്റ്‌ ചാന്ദേഷ് ചന്ദ്രൻ ബാഗ് വിതരണം ചെയ്തു. വിപി പ്രോഗ്രാം ജെസി ജോബി .ടി , ജെ സി സജിത്ത് കുമാർ . ജെസി .പ്രഭാകരൻ , ജെസി .ഗലിഷ് . ജെസി . ജെസി രാഹുൽ .എ കെ , ജെസി . രേഷ്മ രാമചന്ദ്രൻ , സെക്രട്ടറി ജെസി . രതീഷ് അമ്പലത്തറ എന്നിവരും പങ്കെടുത്തു 


പുതിയകണ്ടം സ്കൂളിൽ സോൺ ഓഫീസർ ജെസി. എഞ്ചിനീയർ ഉണ്ണികൃഷ്ണൻ  ബാഗ് വിതരണം ചെയ്യുകയുണ്ടായി. പ്രോഗ്രാം ഡയറക്ടർ ജെസി . ജിഞ്ചു കെ മാത്യു , ജെസി . സുകേഷ് എ കെ , സീനിയർ മെമ്പർ ജെസി .മധുസൂദനൻ എന്നിവരുടെ സാനിധ്യം ശ്രേദ്ധേയമായി.


മുച്ചിലോട് സ്കൂളിൽ സോൺ ഡയറക്ടർ പ്രോഗ്രാം ജെസി . നിഥാഥ് ബാൽ ശ്യാം വിതരണം ചെയ്യുകയുണ്ടായി പരിപാടിക്ക് സീനിയർ മെമ്പർ ജെസി ദിനേശ് അംബിക നേതൃത്വം നൽകി. 


Post a Comment

0 Comments