തൃക്കരിപ്പൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

തൃക്കരിപ്പൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെട്ടുതൃക്കരിപ്പൂർ: നിയന്തണ വിട്ടബൈക്ക് ടെലിഫോൺ ബോക്സിടിച്ച് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.തൃക്കരിപ്പൂർ തെക്കുംമ്പാട് വെച്ച് ഇന്നലെ അർദ്ധരാത്രിയിലാണ് അപകടം .

തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി ഷാനിദ് (25), പെരുമ്പ സ്വദേശി സുഹൈൽ (26) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.പയ്യന്നൂർ ഭാഗത്ത് തൃക്കരിപ്പൂരിലേക്ക് വരികയായിരുന്ന ടി എൻ 14 ഡി 9693 നമ്പർ ബെക്കാണ് അപകടത്തിൽ പെട്ടത്.

Post a Comment

0 Comments