കല്ലിങ്കാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

LATEST UPDATES

6/recent/ticker-posts

കല്ലിങ്കാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്



പള്ളിക്കര: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്  പരിക്ക്. പളളിക്കര ഗ്രാമപഞ്ചായത്ത് ക്ലാർക്ക് റഫീക്കാണ് ഗുരുതരമായി പരിക്കേറ്റത്.


ഇയാളെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് പളളിക്കര കല്ലിങ്കലിലാണ് വെച്ചാണ്  അപകടം.

Post a Comment

0 Comments