പൊതാവൂര്‍ എ.യു.പി സ്‌കൂളില്‍ വായനദിനാചരണം നടത്തി

LATEST UPDATES

6/recent/ticker-posts

പൊതാവൂര്‍ എ.യു.പി സ്‌കൂളില്‍ വായനദിനാചരണം നടത്തികാഞ്ഞങ്ങാട്: പൊതാവൂര്‍ എ.യു.പി സ്‌കൂളില്‍ വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും നടത്തി. മാധ്യമ പ്രവര്‍ത്തകനും കാഞ്ഞങ്ങാട് പ്രസ് ഫോറം ട്രഷററുമായ ഫസലുറഹ്മാന്‍ ഏ.എം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇന്‍ രമാ ദേവി അധ്യക്ഷത വഹിച്ചു. ദിയാലക്ഷ്മി സ്വാഗതവും പാര്‍വതി നന്ദിയും പറഞ്ഞു.അനു ലേഖ, ആരാധ്യ എന്നീ കുട്ടികള്‍ അവരു ടെ രചനകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ലഘുനാടകവും നൃത്താവിഷ്‌കാരവും അര ങ്ങേറി.


പൊതാവൂര്‍ എ.യു.പി സ്‌കൂളില്‍ വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും ചന്ദ്രിക റി പോര്‍ട്ടര്‍ ഫസലുറഹ്മാന്‍ ഏ.എം നിര്‍വഹിക്കുന്നു


Post a Comment

0 Comments