ഉദുമ സ്വദേശിയായ യുവാവ് ഫുജൈറയിൽ മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

ഉദുമ സ്വദേശിയായ യുവാവ് ഫുജൈറയിൽ മരണപ്പെട്ടു



ഉദുമ സ്വദേശി ഫുജൈറയിൽ അന്തരിച്ചു. പള്ളം തെക്കേക്കര സ്വദേശി സന്തോഷ് (36) ആണ് മരിച്ചത്. പാലക്കുന്നിലെ കരിയൻ-മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ശശി, ചന്ദ്രൻ, ബേബി, ശാരദ, ഉമ, സുജാത. മൃതദേഹം നാട്ടിലെത്തിക്കാൻ കേരള പ്രവാസി സംഘവും ഫുജൈറ കൈരളിയും ഇടപെടൽ നടത്തുന്നു.


Post a Comment

0 Comments