സൈനിക സംഘത്തോടൊപ്പം ദുരന്ത മേഖലയില്‍ മോഹന്‍ലാൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മോഹന്‍ലാല്‍

LATEST UPDATES

6/recent/ticker-posts

സൈനിക സംഘത്തോടൊപ്പം ദുരന്ത മേഖലയില്‍ മോഹന്‍ലാൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മോഹന്‍ലാല്‍

 മോഹന്‍ലാല്‍ വയനാട്ടിലെ ദുരന്തഭൂമിയിലെത്തി. സൈന്യത്തോടൊപ്പമാണ് എത്തിയത്. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

വയനാട്ടിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മോഹന്‍ലാൽ. വിശ്വ ശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയുടെ സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിനും മറ്റ് രക്ഷാപ്രവർത്തകർക്കും മോഹൻലാൽ അഭിനന്ദനമറിയിച്ചു.

Post a Comment

0 Comments