നോർത്ത് കോട്ടച്ചേരിയിലെ എം ബി ഖദീജ നിര്യാതയായി

LATEST UPDATES

6/recent/ticker-posts

നോർത്ത് കോട്ടച്ചേരിയിലെ എം ബി ഖദീജ നിര്യാതയായി



കാഞ്ഞങ്ങാട് : നോർത്ത് കോട്ടച്ചേരിയിലെ പരേതനായ ബി കെ അബ്ബാസ് ഹാജിയുടെ ഭാര്യ  എം ബി ഖദീജ നിര്യാതയായി. 

മക്കൾ; എം ബി ഹനീഫ, ഡോക്ടർ എം ബി സത്താർ, എം ബി സമീറ ,  എം ബി നസിയ , എം ബി അനീസ , എം ബി അസ്ലമിയ, എം ബി നസ്ലീന,  എം ബി ഇർഷാദ, 


ജാമാതാക്കൾ:

ജമാൽ തളങ്കര, സുലൈമാൻ തുരുത്തി, ആസിഫ് സികോ മാംഗ്ലൂർ അസ്ലം തുമ്പേ മാംഗ്ലൂർ, സാജിദ് മുംബൈ, ജൂലിയ ഹനീഫ്.

കബറടക്കം ഇന്ന് വൈകിട്ട് 6:30ന് കാഞ്ഞങ്ങാട് മുബാറക്ക് മസ്ജിദ് ഖബർസ്ഥാനിൽ


സഹോദരങ്ങൾ 

പരേതരായ

 എം ബി അബ്ദുല്ല ഹാജി, എം ബി മൂസ, ബീഫാത്തിമ കല്ലട്ടറ, ഹലീമ ചിത്താരി, സൈനബ അതിഞ്ഞാൽ, കുഞ്ഞാമി ചിത്താരി.

Post a Comment

0 Comments