ഉപ്പള: ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഉപ്പള ഗേറ്റ് അപ്ന ഗല്ലിയിലെ ഇബ്രാഹിമിന്റെ ഭാര്യ മൈമൂന (47)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം. ഭക്ഷണം പാകം ചെയ്യാന്‍ തേങ്ങ ചിരവുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ ഗ്രൈഡറില്‍ കുടുങ്ങി കഴുത്തു മുറുകുകയായിരുന്നു. പൂനെയില്‍ വ്യാപാരിയാണ് ഭര്‍ത്താവ് ഇബ്രാഹീം.Travel to Kasaragod
മുഹമ്മദിന്റെയും നഫീസയുടെയും മകളാണ് മൈമൂന. മക്കള്‍: സാബിത്ത്, സഫ, സാഹില്‍ (വിദ്യാര്‍ഥികള്‍)
0 Comments