അതിഞ്ഞാൽ ബിസിനസ്സ് സർക്കിൾ പ്രസിദ്ധീകരിക്കുന്ന ഹന്ന കെ.എം.മുഹമ്മദ് കുഞ്ഞി ഹാജിയുടെ സ്മരണികയുടെ ബ്രോഷർ പ്രകാശനം നടന്നു

അതിഞ്ഞാൽ ബിസിനസ്സ് സർക്കിൾ പ്രസിദ്ധീകരിക്കുന്ന ഹന്ന കെ.എം.മുഹമ്മദ് കുഞ്ഞി ഹാജിയുടെ സ്മരണികയുടെ ബ്രോഷർ പ്രകാശനം നടന്നു





കാഞ്ഞങ്ങാട്: ഹന്ന സോഫ്റ്റ്‌ ഡ്രിങ്ക്സ്  സ്ഥാപകനായ കെഎം മുഹമ്മദ്‌ കുഞ്ഞി ഹാജിയുടെ സ്മരണാർത്ഥം  അതിഞ്ഞാൽ ബിസിനസ്സ് സർക്കിൾ പ്രസിദ്ധീകരിക്കുന്ന  "ഓർമ്മചെപ്പ് " എന്ന പുസ്തകത്തിന്റെ ബ്രൗഷർ പ്രകാശനം

കോയപ്പള്ളി ഇമാം അബ്ദുൽ കരീം മുസ്‌ലിയാർ ഹന്ന മുഹമ്മദ്‌ കുഞ്ഞി ഹാജിയുടെ നിഴൽ പോലെ കൂടെ ഉണ്ടായിരുന്ന നിലവിൽ ഐ എൻ ടി യു സി സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ സി.ഒ.സജിക്ക് കൈമാറി നിർവഹിക്കുന്നു. കോയപ്പള്ളി പ്രസിഡണ്ട്‌ കെ കെ  അബ്ദുള്ള ഹാജി, മുഹമ്മദ്‌ ആഷിഖ് ഹന്ന, മാട്ടുമ്മൽ ഹസ്സൻ ഹാജി, പിഎം ഫാറൂഖ് ഹാജി, ലീഗ് മൊയ്‌ദു,പി ബി മുഹമ്മദ് കുഞ്ഞി, തസ്‌ലീം ബടക്കൻ, ഷബീർ ഹസ്സൻ, അഷ്‌റഫ്‌ ഹന്ന , കരീം കെ, ബദറുദ്ധീൻ, ഷൗക്കത്ത് കോയാപ്പള്ളി, ശിഹാബ് ബടക്കൻ , സുലൈമാൻ റവ , കുഞ്ഞാമദ് പൊന്നുക്കാരൻ , ജലീൽ പി എം, അബ്ദുല്ല കുഞ്ഞി, അഷ്റഫ് എൽ ഐ നജീബ് ബടക്കൻ , ബഷീർ പടിഞ്ഞാർപുര, നസീർ ഇത്തത്തു തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments