കാഞ്ഞങ്ങാട് : ഓണത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാ
ട് റിയൽ ഹൈപ്പർമാർക്കറ്റ് നടത്തിയ റിയലോണം പൊന്നോണം ഷോപ്പ് ആൻഡ് വിൻ ലക്കിഡ്രോ നറുക്കെടുത്തു.
ഡോ.പി.കെ.ജയശ്രീ നറുക്കെടുപ്പ് നിർവഹിച്ചു. ഒന്നാംസമ്മാനമായ എ.സി. ലഭിച്ചത് ബബിതയ്ക്കാണ്. (കൂപ്പൺ നമ്പർ- 151204). രണ്ടാം സമ്മാനമായ വാഷിങ് മെഷീന് കെ.എ.സെബാസ്റ്റ്യൻ (കൂപ്പൺ നമ്പർ- 156868) അർഹനായി. മൂന്നാംസമ്മാനമായ ടെലിവിഷൻ സിദ്ധാർത്ഥിന് ലഭിച്ചു (കൂപ്പൺ നമ്പർ- 01390). തുടർന്നുള്ള സമ്മാനങ്ങൾ ഇങ്ങനെയാണ്: നാലാം സമ്മാനം (മൈക്രോവേവ് ഓവൻ): പി.കെ.ചന്ദ്രശേഖരൻ (കൂപ്പൺ- 02151), അഞ്ചാം സമ്മാനം (ഗോൾഡ് കോയിൻ)- ശ്രീലക്ഷ്മി (കൂപ്പൺ- 01287), ആറാം സമ്മാനം (ഗോൾഡ് കോയിൻ): മുനീറ (00216), ഏഴാം സമ്മാനം (ഗ്യാസ് സ്റ്റൗ): വൈഗ (151120), : , എട്ടാം സമ്മാനം (ട്രോളി ബാഗ്): പി.വിജയൻ (കൂപ്പൺ-151667). ഡോ.പി.കെ.ജയശ്രീ ഐഎഎസ് വിജയികളെ പ്രഖ്യാപിച്ചു. റിയൽ മാനേജിങ് ഡയറക്ടർ സി.പി.ഫൈസൽ സംസാരിച്ചു. പിആർഒ മൂത്തൽ നാരായണൻ സമ്മാനപദ്ധതി വിശദീകരിച്ചു. അടുത്ത ദിവസം ഷോറൂമിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
0 Comments