കോയപ്പള്ളി ജാമിഅ സയ്യിദുൽ ബുഖാരി തഹ്ഫീളുൽ ഖുർആൻ കോളേജ് കെട്ടിടോൽഘാടനം ചെയ്തു

കോയപ്പള്ളി ജാമിഅ സയ്യിദുൽ ബുഖാരി തഹ്ഫീളുൽ ഖുർആൻ കോളേജ് കെട്ടിടോൽഘാടനം ചെയ്തു




അജാനൂർ : അതിഞ്ഞാൽ കോയപ്പള്ളി ജാമിഅ സയ്യിദുൽ ബുഖാരി തഹ്ഫീളുൽ ഖുർആൻ കോളേജ് പുതിയ ഹൈടെക്  കെട്ടിടം പൗരപ്രമുഖൻ  സി ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.


തുടർന്ന് നടന്ന മിലാദ് കോൺഫറൻസ് കോയാപ്പള്ളി ഇമാം അബ്ദുൽ കരീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു പാണക്കാട് സയ്യിദ് ഹാഫിള് റജീഹ് അലി ശിഹാബ് തങ്ങൾ  മുഖ്യപ്രഭാഷണം നടത്തി 

കോയാപ്പള്ളി ജനറൽ സെക്രട്ടറി കെ എം  അഹമ്മദ്  അഷറഫ് ഹന്ന  സ്വാഗതം പറഞ്ഞു  പ്രസിഡന്റ് കെ കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു  അതിഞ്ഞാൽ ജമാഅത്ത് പ്രസിഡൻ്റ്  തെരുവത്ത് മൂസ ഹാജി, പ്രിൻസിപ്പാൾ ഹാഫിള്  സവാദ് ബാഖവി , മൻസൂർ ഹോസ്പിറ്റൽ  ചെയർമാൻ സി കുഞ്ഞമ്മദ് ഹാജി , ജമാഅത്ത് ട്രഷറർ പാലിക്കി മുഹമ്മദ് കുഞ്ഞി, പി എം ഹസ്സൻ ഹാജി , പി മുഹമ്മദ് അസ്ലം , മാട്ടുമ്മൽ ഹസ്സൻ ഹാജി , മാണിക്കോത്ത് സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി ,ഹബീബ് കുളിക്കാട്, കൊത്തിക്കാൽ മുഹമ്മദ് , ഷുക്കൂർ ഹാജി , ആഷിക് ഹന്ന , തസ്ലീം ബടക്കൻ , ഷബീർ ഹസ്സൻ ,പി എം ഫാറൂഖ് ഹാജി , ഫവാസ് , ബി കുഞ്ഞഹമ്മദ് , അഷ്റഫ് ടി പി  ,നജീം ബടക്കൻ തുടങ്ങിയവർ സംബന്ധിച്ചു  ഷുക്കൂർ പി എം നന്ദി പറഞ്ഞു

Post a Comment

0 Comments