എം.എസ്.എസ്. വനിതാ വിങ് കാസർകോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

എം.എസ്.എസ്. വനിതാ വിങ് കാസർകോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു



കാസർകോട് ; എംഎസ്എസ് ( മുസ്ലിം സർവീസസ് സൊസൈറ്റി ) ജില്ല വനിത വിങ് കമ്മിറ്റി രൂപീകരണം നടന്നു. പ്രഥമ പ്രസിഡണ്ടായി ആയിഷ ഫർസാനയെയും,സെക്രട്ടറിയായി സാബിറ എവറസ്റ്റിനെയും, ട്രഷററായി സെക്കീന ബഷീറിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട്മാർ. സുലൈഖാ മാഹിൻ. സുബൈദ അസീസ്. കുഞ്ഞാമിന. ജോയിൻ സെക്രട്ടറിമാർ. മറിയം OK. റയ്യാൻദാ. , ഷംഷാദ് എസ്. എസ് തുടങ്ങിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. എംപി ഷാഫിയുടെ സന്നിധിയിൽ നടന്ന പരിപാടിയിൽ സ്റ്റേറ്റ് സെക്രട്ടറി നാസർ പി എം പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. കെബീർക്കളം സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് കമ്മിറ്റി അംഗം ഹംസ പാലക്കി. കാസർകോട് യൂണിറ്റ് പ്രസിഡണ്ട് ജലീൽ മുഹമ്മദ്. സെക്രട്ടറി സമീർ ആമസോണിക്സ്. മുൻ സെക്രട്ടറി ഷാഫി നെല്ലിക്കുന്ന്. തുടങ്ങിയ ഒരു പരിപാടിയിൽ പങ്കെടുത്തു.

Post a Comment

0 Comments