ബുധനാഴ്‌ച, ജനുവരി 28, 2026


കാഞ്ഞങ്ങാട്: സമസ്ത നൂറാം വാര്‍ഷിക സ മ്മേളനത്തി ന്റെ ഭാഗമായി ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കാഞ്ഞങ്ങാട് താല്‍ക്കാലിക സ് റ്റോപ്പ് അനുവദിക്കണ മെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഫെബ്രുവരി മൂന്ന് മുതല്‍ ഒമ്പത് വരെ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്‌ട്രെയിന്‍ നമ്പര്‍ 12618, മരുസാഗര്‍ എക്‌സ്പ്രസ് ട്രെയിന്‍ നമ്പര്‍ 12977, 12978, അ ന്ത്യോദയ എക്‌സ്പ്രസ് 16756, 16555, മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് 16756, കേരള സമ്പര്‍ഗാന്ധി 12217, 12218, ഡാഡര്‍ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് 22629, 22630, ഹസ്രത്ത് നിസാമുദ്ധീന്‍ സൂപ്പര്‍ ഫാസ്റ്റ് 22633, 22634, അമൃത് ഭാരത് 16330, തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് 22113, പോണ്ടി ച്ചേരി എക്‌സ്പ്രസ് 16858 എന്നിവയ്ക്കാണ് സ് റ്റോപ്പ് അനുവദിച്ചിരിക്കാനാണ് റെയില്‍ വേ ജനറല്‍ മാ നേജര്‍ക്ക് എം.പി കത്ത് നല്‍കിയത്.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ