തിങ്കളാഴ്‌ച, ഫെബ്രുവരി 09, 2026



കുണിയ: രാജ്യത്ത് സമസ്ത നടത്തുന്ന വിദ്യാഭ്യാസ വിപ്ലവം അത്ഭുതപ്പെടുത്തുന്നതാണെന്നും മദ്‌റസ പ്രസ്ഥാനങ്ങളിലൂടെയും നിരവധി വിദ്യാഭ്യാസ പദ്ധതികളിലൂടെയും കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ സമസ്ത നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിസ്മയിപ്പിക്കുന്നുണ്ടെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി പറഞ്ഞു. മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു സമസ്തയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ തന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് ഡി.കെ കൂട്ടിച്ചേര്‍ത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ