കുമ്പള: 46കാരിയായ വീട്ടമ്മയെ പല തവണ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ 26കാരനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വീട്ടമ്മയുടെ പരാതിയില്‍ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനായ കളത്തൂരിലെ സഹാദി(26)നെതിരെയാണ് കേസ്. വീട്ടമ്മ വസ്ത്രക്കടയില്‍ പോയ സമയത്ത് സഹാദ് ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. പിന്നീട് വീട്ടമ്മയെ പല തവണ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ