ബുധനാഴ്‌ച, ജൂൺ 03, 2026


കാഞ്ഞങ്ങാട്: നഗരത്തിലെ ട്രാഫിക് ഡ്യൂട്ടിയിലുള്ള ഹോംഗാർഡ് ഉദ്യോഗസ്ഥർക്കായി കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ അധികൃതർ റെയിൻകോട്ട് വിതരണം ചെയ്തു. മഴക്കാലത്ത് ഡ്യൂട്ടി നിർവഹിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള സഹായമായാണ് റെയിൻകോട്ടുകൾ കൈമാറിയത്.


നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റ് എസ്.ഐ ശ്രീ. ബാവ അക്കരക്കാരൻ, മൻസൂർ ഹോസ്പിറ്റൽ ഡയറക്ടർമാരായ ശ്രീ. ഖാലിദ് സി പാലക്കി, ശ്രീ. സഹൽ സി.കെ എന്നിവർ സന്നിഹിതരായി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ