പ്രവാസ ലോകത്തെ ഏറ്റവും വലിയ ഇഫ്താർ സംഗമം നാളെ മക്കയിൽ

LATEST UPDATES

6/recent/ticker-posts

പ്രവാസ ലോകത്തെ ഏറ്റവും വലിയ ഇഫ്താർ സംഗമം നാളെ മക്കയിൽ

മക്ക : കെഎംസിസി മക്ക സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ ഇഫ്താർ സംഗമം നാളെ ജൂൺ ഒമ്പത് വെള്ളിയാഴ്ച കാക്കിയ ഖസറുദ്ദീറ ഓപ്പൺ മൈതാനിയിൽ നടത്തപ്പെടും .കഴിഞ്ഞ വർഷവും ആയിരകണക്കിന് ആളുകളെ സംഘടിപ്പിച്ചു കൊണ്ട് ഇഫ്താർ സംഗമം സംഘടിപ്പിച്ചിരുന്നു മക്കയിലെ മത സാമൂഹ്യ സാംസ്കാരിക നായകന്മാരും സ്വദേശികളും പങ്കെടുക്കും മുഴുവൻ വിദേശികളും  പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു

Post a Comment

0 Comments