ഉദുമ : ഉദുമ പടിഞ്ഞാർ കിഴക്കേക്കരയിലെ റിട്ട. ഹെഡ് മാസ്റ്റർ കണ്ടത്തിൽ അബ്ദുല്ല ( 83 ) നിര്യാതനായി. കോട്ടിക്കുളം ഗവ. യു.പി. സ്കൂളിൽ വർഷങ്ങളോളം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ഉദുമ പടിഞ്ഞാർ മുഹ്യുദ്ധീൻ മഹല്ല് ജമാ അത്ത് മുൻ പ്രസിഡണ്ടായിരുന്നു. ഭാര്യ കുഞ്ഞാമിന ഹജ്ജ് കർമ്മത്തിനായി മക്കയിലാണ്. മക്കൾ: മുഹമ്മദ് ഹനീഫ ,ശംസുദ്ധീൻ, അബ്ദു ൽറഹീം, പരേതയായ സാബിറ. മരുമക്കൾ: റാബിയ ,അസ്മിന, ഹസീന
സഹോദരങ്ങൾ: കുഞ്ഞഹമ്മദ് കണ്ടത്തിൽ,ബീഫാത്തിമ, മറിയുമ്മ പരേതരായ കണ്ടത്തിൽ അബ്ദുൽ ഖാദർ മാസ്റ്റർ, ആസ്യയുമ്മ
0 Comments