എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബദിര പ്രസംഗിച്ചു. ശംസുല്‍ ഉലമാ സുന്നി സെന്‍റര്‍ മുഖ്യരക്ഷാധികാരി സണ്‍ലൈറ്റ് അബ്ദുല്‍റഹ്മാന്‍ ഹാജി, രക്ഷാധികാരികളായ അബ്ദുല്‍ ഖാദര്‍ ഹാജി റഹ്മത്ത്, മൊയ്തു മമ്മു ഹാജി, വാര്‍ഷികാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ആവിക്കല്‍, കണ്‍വീനര്‍ എം എ റഹ്മാന്‍, ട്രഷറര്‍ ഖൈസ്, സുന്നി സെന്‍റര്‍ ചെയര്‍മാന്‍ അബ്ദുള്ള മുട്ടുന്തല, സെക്രട്ടറി കെ.ടി. റിസ് വാന്‍, എസ് കെ എസ് എസ് എഫ് യൂനിറ്റ് പ്രസിഡന്റ് ഇല്യാസ് പി.പി, സെക്രട്ടറി മുഷ്താഖ്, ട്രഷറര്‍ ഇര്‍ഷാദ്, രക്ഷാധികാരികളായ ബദറുദ്ധീന്‍ സണ്‍ലൈറ്റ്, റഷീദ് മുട്ടുന്തല, മുട്ടുന്തല ചീഫ് ഇമാം മുഹമ്മദലി മട്ടന്നൂര്‍ എന്നിവര്‍ ജേതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും മൊമെന്റോസും നല്‍കി.
ഹാറൂണ്‍ ചിത്താരി, ഷുഹൈബ് ഹുദവി, ഖുല്‍ബുദ്ധീന്‍ പാലായി, അബ്ദുള്ള മുട്ടുന്തല, ഫൈസല്‍ വടകരമുക്ക് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
0 Comments