നീലേശ്വരത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ഗുരുതരം

നീലേശ്വരത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ഗുരുതരം

നീലേശ്വരം: നീലേശ്വരത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ഗുരുതരം. പെരിങ്ങോം കുറിങ്ങോട് സ്വദേശികളായ റംഷീദ്, ഫര്‍വാസ് എന്നിവര്‍ക്കാണ് അപകടത്തില്‍ ഗുരുതരപരിക്കേറ്റിരിക്കുന്നത്. ഇന്ന് രാവിലെ 11.45നായിരുന്നു സംഭവം. ബസ് ബൈക്കിടിനിടിച്ച് മതിലിനിടിക്കുകയും ചെയ്തിട്ടുണ്ട്. നീലേശ്വരം പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം.

Post a Comment

0 Comments