ബുധനാഴ്‌ച, നവംബർ 15, 2017
കാഞ്ഞങ്ങാട്: ജില്ലയിലെ ബീവറേജിഡ് ഔട്ട് ലേറ്റുകളില്‍ വിജിലന്‍സ് ഇന്ന് റെയ്ഡ് നടത്തി. നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് തുടങ്ങിയ ബീവറേജിഡ് ഔട്ട് ലേറ്റുകളിലാണ് റെയ്ഡ് നടന്നിരി്ക്കുന്നത്. സംസ്ഥാന വ്യാപകമായി നടക്കുന്ന റെയിഡിന്റെ ഭാഗമായിട്ടാണ് ജില്ലയിലും റെയിഡ് നടക്കുന്ന തെന്ന് വിജിലന്‍സ് പൊലിസ് ഓഫിസര്‍മാര്‍ അറിയിച്ചു. സ് റ്റോക്കെടുപ്പ്, ക്യാഷ് തുടങ്ങിയ എല്ലാ കാര്യങ്ങളും വിജിലന്‍സ് പരിശോധന നടത്തി. രാത്രി വൈകും വരെ റെയ്ഡ് നീണ്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ