വെള്ളിയാഴ്‌ച, നവംബർ 24, 2017
കാഞ്ഞങ്ങാട്: എസ്.എഫ്.ഐ കാഞ്ഞങ്ങാട് ദുർഗ്ഗാ ഹയർസെക്കന്‍ററി സ്ക്കുൾ യൂണിറ്റ് തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക നഗരസഭ ചെയർമാൻ വി.വി.രമേശൻ പ്രകാശനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കാർത്തിക തമ്പാൻ അധ്യക്ഷനായി. കെ.സുദീപ്, ആർ.വിഷ്ണു, സബീഷ്, സിദ്ധാർത്ഥ് രവീന്ദ്രൻ, എന്നിവർ സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ