കണ്ണൂർ: ഇരിട്ടി മാടത്തിൽ ക്രിസ്ത്യൻ പള്ളിയുടെ മതിൽ ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി രവി പാണ്ഡെ യാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. കെ.എസ്.ടി.പി റോഡിന്റെ മണ്ണ് നീക്കലിന്റെ ഭാഗമായി മതിലിന് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.
പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ