വ്യാഴാഴ്‌ച, ഡിസംബർ 28, 2017
ചെര്‍ക്കള: എസ്.എസ്.എഫ് ചെര്‍ക്കള സെക്ടര്‍ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു.ആലൂര്‍ താജുല്‍ ഉലമ സൗധത്തില്‍ വെച്ച് നടന്ന പരിപാടി സെക്ടര്‍ പ്രസിഡന്‍റ് നൗഷാദ് ഹിമമി അധ്യക്ഷത വഹിച്ചു.കേരള മുസ്ലീം ജമാഅത്ത് കാസര്‍ഗോഡ് സോണ്‍ സെക്രട്ടറി അബ്ദുല്ല അപ്പോളെ ഉല്‍ഘാടനം ചെയ്തു.ഹാരിസ് സഖാഫി കൊമ്പേട് വിഷയം അവതരണം നടത്തി.ബദിയഡുക്ക ഡിവിഷന്‍ പ്രസിഡന്‍റ് ഹസൈനര്‍ മിസ്ബാഹി കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃതം നല്‍കി.കൗൺസിൽ അംഗങ്ങൾ , യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവര്‍ സംബന്ധിച്ചു. റിനാസ് ബെള്ളിപ്പാടി സ്വാഗതവും,ഇസ്മായില്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍
നൗഷാദ് ഹിമമി മാസ്തിക്കുണ്ട്, (പ്രസിഡന്‍റ്), ഇസ്മായില്‍ ആലൂര്‍(ജനറല്‍ സെക്രട്ടറി),റിനാസ് ബെള്ളിപ്പാടി(ഫിനാന്‍സ് സെക്രട്ടറി),മുഫീദ് അര്‍ളലടുക്ക(ട്രൈനിങ്),
ഫാറൂഖ് ആലൂര്‍(എച്ച്.എസ്), അഷ്റഫ് മൂലടക്കം(വിസ്ഡം) ഷംഷാദ് നെല്ലിക്കട്ട(മഴവില്‍), കണ്‍വീനന്മാര്‍ ഹമീദ് സഅദി(ട്രൈനിങ്),ഇര്‍ഫാന്‍ ആലൂര്‍(എച്ച്.എസ്)
മുസമ്മില്‍(മഴവില്‍),സുനൈഫ് പെവ്വല്‍(വിസ്ഡം).

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ