തിങ്കളാഴ്‌ച, ജനുവരി 01, 2018
വാഷിംഗ്ടൺ: അമേരിക്കയിൽ ഭൂചലനമുണ്ടായി. ഇവിടുത്തെ അലാസ്കയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് സംഭവത്തിൽ ആർക്കും പരിക്കോ മറ്റ് പ്രശ്നങ്ങളോ ഒന്നുമില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ