സംവിധായകൻ കിഷോർ നായികിനെയും തന്നെയും ചേർത്ത് അപവാദം പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് രാജശേഖർ തന്നെ അപമാനിക്കുകയും തന്നോട് കന്യകാത്വം തെളിയിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തതെന്ന് നടി പരാതിയിൽ പറഞ്ഞു.
ഇതിനെക്കുറിച്ച് ചോദിക്കാൻ വിളിച്ചപ്പോഴാണ് വാർത്ത വിശ്വസിക്കാതിരിക്കണമെങ്കിൽ നടിയോട് വൈദ്യ പരിശോധനയ്ക്ക് വിധേയയായി കന്യകാത്വം തെളിയിക്കാൻ രാജശേഖർ ആവശ്യപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകനായ കിഷോർ തന്നെയാണ് ചിത്രത്തിലെ നായകൻ.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ