വെള്ളിയാഴ്‌ച, ജനുവരി 05, 2018
കൊച്ചി : വി.എം സുധീരനെ എരപ്പാളി എന്നു വിളിച്ച് അധിക്ഷേപിച്ച് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൊതു പരിപാടിയില്‍ വച്ചായിരുന്നു സുധീരനെതിരെയുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനം. തന്നെ ജയിലില്‍ അടയ്ക്കാന്‍ അന്ന് കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതിയ ആളാണ് സുധീരന്‍.
സുകുമാരന്‍ നായര്‍ ആയിരുന്നുവെങ്കില്‍ സുധീരന്‍ അങ്ങനെ ചെയ്യുമായിരുന്നുവോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയില്‍ വച്ച് തൊഴിച്ച് ഇറക്കി വിട്ടിട്ടും സുധീരന്‍ ഒന്നും പറഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ