കുട്ടി പത്തുദിവസം ചികിത്സയ്ക്കായി ആശുപത്രിയില്‍ ഉണ്ടായിരുന്നു. സോഷില്‍ മീഡിയയില്‍ വീഡിയോ പ്രത്യേക്ഷപ്പെട്ടതിനെ തുടര്‍ന്നു നിരവധി പേര്‍ പ്രതികരണവുമായി രംഗത്ത് എത്തി. തുടര്‍ന്നു നടന്ന് അന്വേഷത്തില്‍ നഴ്‌സുമാരെ പുറത്താക്കുകയും ചെയ്തു. സോഷില്‍ മീഡിയയില്‍ വ്യാപകമായ രീതിയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണു മാതാപിതാക്കള്‍ പോലും തങ്ങളുടെ കുട്ടിക്കു ലഭിച്ച ചികിത്സയുടെ വിവരം അറിയുന്നത്.
കുഞ്ഞിനെ ഉപദ്രവിച്ചു കൊണ്ട് ഇവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇവരുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കുകയും ആരോഗ്യ മേഖലയിലെ മറ്റു വിഭാഗങ്ങളില്‍ പ്രാക്ടീസ് ചെയ്യാനാവാത്ത വിധത്തില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ