ബുധനാഴ്‌ച, ജനുവരി 24, 2018
നടൻ ശ്രീനിവാസൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മകനും നടനുമായ വിനീത് ശ്രീനിവാസൻ. ബ്ളഡ് ഷുഗറിലുണ്ടായ വേരിയേഷനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഉടൻ തന്നെ ഡിസ്‌ചാർജ് ചെയ്യുമെന്നും വിനീത് തന്റെ ഫെയ്‌സ്‌ബുക്ക് പേജിൽ കുറിച്ചു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ