ശനിയാഴ്‌ച, ഫെബ്രുവരി 24, 2018
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ മരണത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിര ഒന്നിച്ച് പ്രതിഷേധിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ