സർവ്വാൻസ് ചൗക്കി നിവേദനം നൽകി
കാസറഗോഡ്: മെക്കാഡം റീട്ടാറിംഗ് നടക്കുന്ന ചൗക്കി കുന്നിൽ റോഡിന്റെ ഇരുവശങ്ങളിലായി നേരത്തെ ഉണ്ടായിരുന്നു ഓവുചാല്‍ മൂടപ്പെട്ട നിലയിലായതിനാൽ വെള്ളം ഒലിച്ചു പോകാൻ ട്രയിനേജ് ഇല്ലാത്തത് കാരണം മഴക്കാലകളിൽ വെള്ളം റോഡിൽ കെട്ടി നിൽക്കുന്നത് കാരണം വാഹനയാത്രയും കാൽ നട യാത്രയും ദുസ്സഹമാതിരിക്കാൻ റോഡ് റീട്ടാറിംഗുനോടനുബന്ധിച്ച് ഓവുചാലും കൂടി ഒരുക്കണമെന്നും അമിത വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കുന്നത് മൂലം അപകടം കണക്കിലെടുത്തു സന്ദേശം സ്കുളിനടുത്ത് സ്പിഡ് നിയന്ത്രണത്തിൻ അവശ്യമായ സ്പിഡ് ബ്രേക്കറോ അല്ലെങ്കിൽ ഹബോ നിർമ്മിച്ച് വേഗത നിയന്ത്രണത്തിൻ അവശ്യമായ നടപടി സ്വികരിക്കണമെന്നും അവശ്യപ്പെട്ട് കൊണ്ട് സർവ്വാൻസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ പി.ഡ.ബ്ലു.ഡി എഞ്ചിനിയർക്ക് നിവേദനം നൽകി. നിവേദനത്തിന്റെ അടിസ്‌ഥാനത്തിൽ അവശ്യമായ നടപടി സ്വികരിക്കാമെന്നു എഞ്ചിനിയർ ക്ലബ് പ്രവർത്തകർക്ക് ഉറപ്പ് നൽകി. നാസർ, അജ്ജു കസ്സു , ഹഷിബ് ഷംനാട് , റഷാദ്, സിദ്ദിക്ക് , കഫി , ജാബി എന്നിവർ സംബന്ധിച്ചു

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ