വെള്ളിയാഴ്‌ച, ഫെബ്രുവരി 16, 2018
കാഞ്ഞങ്ങാട്: ചിത്താരിയില്‍ നടന്ന ചിത്താരി പ്രീമിയര്‍ ലീഗ് 2018 ലെ മികച്ച പ്രവര്‍ത്തനത്തിന് ജുനൈദ് ചാപ്പയിലിനെ  ഗ്രീൻ സ്റ്റാർ ചിത്താരി ആദരിച്ചു. ക്ലബ്ബിന്റെ സ്നേഹോപഹാരം  ജീവകാരുണ്യ പ്രവര്‍ത്തകനും ടോയോട്ടോ സെറാമിക്സ് ഡയറക്സ്ടരുമായ സി പി സുബൈർ ജുനൈദ് ചപ്പയിലിന് കൈമാറി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ