തിങ്കളാഴ്‌ച, മാർച്ച് 05, 2018
കാഞ്ഞങ്ങാട്​: ദുരൂഹ സാഹചര്യത്തിൽ കാണാതായ പത്താം തരം വിദ്യാർഥി ജാസിമി​​െൻറ മൃതദേഹം കണ്ടത്തി. കാസർകോട് കളനാട് റെയിവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാങ്ങട്ടെ ജാഫർ-ഫരീദ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവനാണ് ജാസിം. ഒന്നാം തീയതി വൈകീട്ടാണ് ജാസിമിനെ കാണാതാവുന്നത്. സ്കൂളിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കത്തിനായി കൂട്ടുകാരോടൊപ്പം പോയ ജാസിമിനെ പിന്നെ കാണാതാവുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ