കുമ്പളയില്‍ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
കുമ്പള: കുമ്പളയില്‍ രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. ഇന്നുച്ചക്ക് ആരിക്കാടി ദേശീയ പാതയോരത്ത് വെച്ച് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രേംസദന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും ലക്ഷ്യമിട്ട് കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും കഞ്ചാവ് സംഘം വേരുറപ്പിച്ചിരിക്കുകയാണ്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് വരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ