വെള്ളിയാഴ്‌ച, മാർച്ച് 02, 2018
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് സിപിഐ. സിപിഐ സംസ്ഥാന സമ്മേളനത്തിനിടെയാണ് പിണറായിക്കെതിരെ സിപിഐ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം, മുഖയമന്ത്രിയുശട ഉപദേശക സംഘം എല്‍ഡിഎഫ് നയത്തിന് എതിരുനില്‍ക്കുന്നുവെന്നും സര്‍ക്കാര്‍ ജനങ്ങളില്‍നിന്നു അകലുന്നുവെന്നും സിപിഐ സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനമുണ്ടായി.

തോമസ് ഐസക് സ്വപ്നലോകത്തെ ബാലഭാസ്‌ക്കരനെന്നും ചര്‍ച്ചയില്‍ പരിഹാസമുണ്ടായി. തോമസ് ഐസക്കിന്റെ നിലപാട് ഇടത് വിരുദ്ധമാണെന്നും പ്രതിനിധികള്‍ ആരോപിച്ചു. സിപിഐ കേന്ദ്ര നേതൃത്വത്തിനെതിരേയും ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. ജനകീയ പ്രശ്‌നങ്ങളില്‍ കേന്ദ്രനേതൃത്വം

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ