വെള്ളിയാഴ്‌ച, ഏപ്രിൽ 20, 2018
ദുബായ്: ബാങ്കോട് ഗൾഫ് ജമാഅത്തിന്റെ പ്രവാസി കുടുംബ സംഗമം ഏപ്രിൽ 27 ന് ദുബായിലെ മംസാർ പാർക്കിൽ വെച്ച് വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് നടത്താൻ  തീരുമാനിച്ചതായി കമ്മിറ്റി അറിയിച്ചു. നിരവധി നാടൻ കളികൾ പരിപാടിയിൽ സംഘടിപ്പിക്കുമെന്നും സംഘാടക സമിതി അറിയിച്ചു. നിരവധി സാമൂഹ്യ ജീവ കാരുണ്യ ക്ഷേമ പ്രവർത്തനങ്ങളിലൂടെ ശ്രദ്ദേയമായ സംഘടനയാണ് ബാങ്കോട് ഗൾഫ് ജമാഅത്ത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ